Football fan from Malappuram cries for Kylian Mbappé: Watch Video
എംബാപ്പേ... അരീക്കോട്ട്ന്നാണ്... മലപ്പുറം അരീക്കോട്ട്ന്നാണ്.. ഇങ്ങട്ട് നോക്കേ...''കഴിഞ്ഞ ദിവസം ഹംഗറിയിലെ ഫെറെന്‍സ് പുസ്‌കാസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയുള്ള മലപ്പുറം സ്വദേശിയുടെ ആര്‍പ്പുവിളിയാണിത്.